Tuesday, March 22, 2011

പ്രിയ സുഹൃത്തേ….
എനിക്ക് നിങ്ങളോട് ആത്മാർത്ഥമായ സ്നേഹമുണ്ട്….പക്ഷേ ഗതകാല സ്മരണകൾ മനസ്സിൽ നൊമ്പരമുണർത്തുന്ന ചില ദുർബ്ബല നിമിഷങ്ങളിൽ… ഞാൻ നിങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും വെരുത്ത് പോവാറുണ്ട്… കാരണം എല്ലാം മായ്ക്കുന്ന അശ്വവേഗമുള്ള കാലം എന്നിൽ നിന്ന് മായിച്ചത് ഒന്നേ ഉള്ളു… കാലം എല്ലാം മായിക്കും എന്ന വിശ്വാസം….

No comments:

Post a Comment